Monday, November 11, 2019

Shwas Group Presents Aquacity

Shwas Group Presents

Shwas Group Presents

  • കൊച്ചിയിലെ Biggest Township അക്വസിറ്റിയിൽ ഒരു Ready to Occupy Luxury Flats/Villas മിതമായ റേറ്റിൽ സ്വന്തമാക്കുവാൻ ഇപ്പോള്‍ സുവർണ്ണാവസരം . AQUACITY TOWSNHIP ലൊക്കേറ്റ് ചെയ്തരിക്കുന്നത് കൊച്ചിന്‍ സിറ്റിക്കും എയര്‍പോര്‍ട്ട്നും മദ്ധ്യേ ആലുവ UC College റോഡിലാണ് . കൊച്ചിന്‍ സിറ്റിയിലേക്കും എയര്‍പോര്‍ട്ട്ലേക്കും തുല്യ അകലത്തിലാണ് അക്വസിറ്റിയുടെ ലൊക്കേഷൻ എന്നതുകൊണ്ട് NRI ഇന്വെസ്റ്റേഴ്സിനെ ഇഷ്ട പ്രൊജക്റ്റ്‌ ആയി അതിവേഗമാണ് AQUACITY മാറിയത്.
  • 17 എക്കറിൽ വ്യാപിച്ചു കിടക്കുന്ന AQUACITY ടൌണ്‍ഷിപ്പിൽ 10 ഫ്ലാറ്റ് ടവറുകളും 68 വില്ലകളും ഉള്‍പെട്ടിട്ടുണ്ട്. 1 Br, 2 Br 3 Br ഫ്ലാറ്റ്സും 3 Bhk / 4 Bhk വില്ലകളും ആണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 22 ലക്ഷം മുതൽ 89 ലക്ഷം വരെ വ്യതസ്ത ബഡ്ജറ്റിൽ ഉള്ള AQUACITY യിൽ ആവശ്യക്കാർ ഏറെയാണ്. ഇതിനകം 6 ഫ്ലാറ്റ് ടവറിന്റെയും 65 വില്ലകളുടെയും പണി പൂർത്തീകരിച്ചുകഴിഞ്ഞു. 1100 ഉപഭോക്താക്കൾ ഇതിനകം അക്വസിറ്റി ടൗൺഷിപ്പിൽ ഒരു ഫ്ലാറ്റ് / വില്ല സ്വന്തമാക്കുകയും key വാങ്ങുകയും ചെയ്തിരിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ് . 12 മുതൽ 15 മീറ്റർ വീതിയുള്ള റോഡുകളും പച്ചപ്പ്‌ പുതച്ച പൂന്തോട്ടങ്ങളും 24/7 Security സർവീസും അക്വസിറ്റിയെ ഫാമിലി ലൈഫ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ പറുദീസ ആക്കി മാറ്റിയിരിക്കുന്നു.ACITYയെ ഫാമിലി ലൈഫ് ആഗ്രഹിക്കുന്ന ഉപഭോക്തക്കളുടെ പറുദിസ ആക്കി മാറ്റിയിരിക്കുന്നു.
  • AQUACITY ടൌണ്‍ഷിപ്പിന്‍റെ മറ്റൊരു പ്രത്യേകത ഇതിനുള്ളിൽ പണി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന luxurious ആയ Common amenities ആണ്. Club House, Gym, Tennis Court, Basket Ball Court, Volley Ball Court, Badminton Court, Cricket Pitch, Mini Football Ground, Spa, Amphitheatre, Swimming Pool എന്നിവയ്ക്ക് പുറമേ ഷോപ്പിംഗ്‌നു വേണ്ടി ഒരു Mini Shopping Mall കൂടി ഉണ്ടായിരിക്കുന്നതാണ്. ഒരു Self Contained Complete City എന്ന വിധത്തിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന AQUACITY ടൗൺഷിപ്പിൽ താമസിക്കുന്ന റെസിഡെൻസിന് ഒരു ആവശ്യത്തിനും പുറത്തു പോകേണ്ടി വരില്ല.
  • Easy Accessibility ആണ് AQUACITY ടൌണ്‍ഷിപ്പിന്‍റെ മറ്റൊരു പ്രത്യേകത ബസ് റൂട്ടിൽ നിന്നും 500 meter മാത്രമേ ദൂരം ഉള്ളു. Aluva metro station, Aluva Railway Station, Bus Stand എന്നിവയിലേക്ക് വെറും 6 km വെറും ഉള്ളു. Cherai ബീച്ചിലേക്ക് 10 km സഞ്ചരിച്ചാൽ എത്താൻ സാധിക്കും. NH47 ന്‍റെയും NH17 ന്‍റെയും മധ്യത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് Thrissur, Guruvayur, Container terminal road എന്നിവയിലേക്ക് easy access ലഭ്യമാണ്. എയര്‍പോര്‍ട്ട്ലേക്ക് 12 KM യാത്ര ചെയ്താൽ എത്താനാകും. Schools, college, churches, temples, mosques, banks, ATM, supermarkets എല്ലാം 1.5km ഉള്ളിൽ available ആണ് .ermarkets എല്ലാം 1.5km ഉള്ളില്‍ available ആണ് .

On Sale this Month, Wide Range of READY TO OCCUPY HOMES

1 BHK Rs 22 Lakhs

2 BHK Rs 32 Lakhs

3 BHK Rs 58 Lakhs

Villa Rs 89 Lakhs

No comments:

Post a Comment