Wednesday, November 13, 2019

Shwas Epcot County

കൊച്ചിയിൽ 3 Bhk ഫ്ലാറ്റിന്റെ വിലയ്ക്ക് ഒരു 3 Bhk Twin വില്ല സ്വന്തമാക്കാം
@ Just 55 Lakhs 






 
കൊച്ചി സിറ്റിയുടെയും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന്റെയും മദ്ധ്യേ മിതമായ വിലയ്ക്ക് ഒരു വില്ല ആഗ്രഹിക്കുന്നവർ EPCOT COUNTY TWIN VILLAS സ്വന്തമാക്കാം.
ആലുവ - മൂന്നാർ സ്റ്റേറ്റ് ഹൈവേയിൽ Rajagiri Multi Speciality ഹോസ്പിറ്റലിന് ശേഷം രണ്ടാമത്തെ ബസ്റ്റോപ്പിന് അടുത്തതാണ് ഈ പ്രൊജക്റ്റ് സ്ഥിതി ചെയുന്നത്. ബസ് റൂട്ടിന് Just 50 മീറ്റർ ദൂരത്തിലുള്ള ഈ പ്രൊജക്റ്റ് "Flood Affect" ചെയ്യാത്ത ഉയർന്ന പ്രദേശത്താണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത .World Famous ISRO Complex ഈ പ്രോജെക്ടിൽ നിന്നും 4km ദൂരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.
1.25 Acre ഒറിജിനൽ ഭൂമിയിൽ 30 Luxury Twin Villas 5 മീറ്റർ വൈഡ് റോഡിൻറെ വശങ്ങളിലായി ഡിസൈൻ ചെയ്തിരിക്കുന്നു. ഓരോ ട്വിൻ വിലയിലും Separate Car Porch, Sit Out, Vertical Garden ഒരുക്കിയിരിക്കുന്നു.
Multi Gym, Club House, Childrens Play Area, 24 hr സെക്യൂരിറ്റി എന്നി Luxury Common Amenities ഇവിടെ താമസിക്കുന്ന റെസിഡെൻസിസ് ഉപയോഗിക്കാം.MC റോഡ് വഴി ഐർപോർട്ടിലേക്കു എളുപ്പത്തിൽ പോകാവുന്ന കൊണ്ടും, Rs.25,000 വരെ* മാസ വാടക ലഭിക്കാൻ സാത്യത ഉള്ളതു കൊണ്ടും ഈ പ്രൊജക്റ്റ് NRI ഇൻവെസ്റ്റേഴ്സിന്റെ ഇഷ്ട റെസിഡന്റിൽ പ്രൊജക്റ്റ് ആയി മാറിയിരിക്കുന്നു.

Famous Schools, College, Church, Temple, Mosque, Market എന്നി അനുബന്ധ സൗകര്യങ്ങൾ 2km ഉള്ളിൽ ലഭ്യമാണ്.
ഉയർന്ന വിലയുള്ള കൊച്ചിയിൽ വില്ല സ്വപ്നം sacrifice ചെയ്തു ഫ്ലാറ്റിൽ താമസിക്കുവാൻ തയ്യാറെടുക്കുന്ന മലയാളിക്ക് അത്യാകര്ഷമായ റെസിഡന്റിൽ ഓപ്ഷൻ ആണ് EPCOT COUNTY TWILL VILLA PROJECT.
വേഗമാകട്ടെ ..30 ട്വിൻ വിലാസിൽ ഇനി 3 ട്വിൻ വില്ല കൂടി വില്പനയ്ക്കുണ്ട്. Rs. 55 ലക്ഷം മാത്രം വിലയുള്ള ഈ ട്വിൻ വിലയെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെ Enquiry നടത്തു.
 

കൂടുതൽ വിവരങ്ങൾക്ക് (Floor Plan, E-brochure, Walk Thru Video , Site Pics ) ദയവായി ENQUIRY പോസ്റ്റ് ചെയ്യു

No comments:

Post a Comment