Own a 2/3 BHK Luxury Flat at Just 7.5 Km from Vyttila Jn. in Cochin at Thripunithura starting from Rs.38 Lakhs Only

കൊച്ചിയുടെ രാജനഗരിയായ തൃപ്പൂണിത്തുറയിൽ ഒരു LUXURY FLAT സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് HIGHNESS HEIGHTS ഫ്ലാറ്റ് പ്രൊജക്റ്റ് പരിചയപ്പെടുത്താം. കൊച്ചിയുടെ ഹൃദയഭാഗമായ വൈറ്റില ജംഗ്ഷനിൽ നിന്നും കേവലം 7.5 കിലോമീറ്റർ അടുത്ത് തൃപ്പൂണിത്തുറ ആയ്യുർവ്വേദ കോളേജിന് എതിർ വശത്താണ് HIGHNESS HEIGHTS പ്രൊജക്റ്റ് ലൊക്കേഷൻ. കൊച്ചി സിറ്റിയോട് അടുത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഫ്ലാറ്റ് പ്രൊജക്ടാണ് ഹൈനസ് ഹൈറ്റ്സ് .ബസ് സ്റ്റോപ്പിലേക്ക് 100 മീറ്റർ മാത്രമേ ദൂരം ഉള്ളൂ. 12 മീറ്റർ വീതിയുള്ള റോഡ് ആണ് ഈ പ്രൊജക്റ്റിനു മുന്നിലുള്ളത്.
നിർമാണം പൂർത്തിയാകുമ്പോൾ തൃപ്പൂണിത്തുറയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ഫ്ലാറ്റ് സമുച്ചയം ആയിരിക്കും ഇത്. 19 നിലകളുള്ള ഈ പ്രേജക്റ്റിൽ രണ്ടും മൂന്നും ബെഡ് റൂമുകളോടു കൂടിയ 108 യൂണിറ്റുകളാണ് ഉള്ളത്. 2BHK അപ്പാർട്ട്മെൻറ്കൾക്ക് 38 ലക്ഷം രൂപ മുതൽ 48 ലക്ഷം രൂപ വരെയാണ് വില. 3BHK അപ്പാർട്ട്മെൻറ്കൾക്ക് വില 57 ലക്ഷം രൂപയും. ഈ പ്രൊജക്റ്റ്ൻറെ സെക്കൻഡ് ഫ്ലോർ മുതലാണ് അപ്പാർട്ട്മെൻറ് ഒരുക്കിയിട്ടുള്ളത് ഗ്രൗണ്ട്, ബേസ്മെൻറ്, ഫസ്റ്റ് ഫ്ലോറുകൾ കാർ പാർക്കിങ്ങിന് വേണ്ടി മാത്രമായി മാറ്റി വച്ചിരിക്കുന്നു.
Flood Affect ചെയ്യാത്ത കൊച്ചിയിലെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് HIGHNESS HEIGHTS പ്രൊജക്റ്റ് സ്ഥിതി ചെയ്യുന്ന രാജനഗരിയായ തൃപ്പൂണിത്തുറ. കൊച്ചിയിലെ ഏറ്റവും സ്വച്ഛശാന്തമായ റസിഡൻഷ്യൽ ഏരിയകളിലെ ഒന്നായ തൃപ്പൂണിത്തുറയിൽ ഉള്ള ഹൈനസ് ഹൈറ്റ്സ്ൽ നിന്നും കൊച്ചിയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്താനാകും. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ,ആശുപത്രികളും അമ്പലവും, പള്ളിയും, മോസ്ക്കും അടുത്തുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്. വെറും ഏഴര കിലോമീറ്റർ ഡ്രൈവ് ചെയ്താൽ കൊച്ചിയുടെ ഹൃദയഭാഗമായ വൈറ്റില ജംഗ്ഷനിൽ എത്താവുന്നതാണ്.
ഇതിനടുത്തായി ഉള്ള പ്രമുഖ ഇടങ്ങളിലേക്ക് ഉള്ള ദൂരം താഴെ ചേർക്കുന്നു.
Market | : | 2 Km |
Thrippunithura Railway Station | : | 3 Km |
Choice School | : | 5 Km |
Nucleus Mall | : | 4.5 km |
Music College | : | 2.9 Km |
Hill Palace | : | 4.4 Km |
Luxury Amenities
Club House | Multi Gym | Kids Zone | Plush Lobby Roof Top Lounge | Association Room |24 Security |2 High Speed Lift
On Sale this Month, Wide Range of LIFESTYLE FLATS
2 BHK Rs.38 Lakhs Onwards
3 BHK Rs.57 Lakhs Onwards
കൂടുതൽ വിവരങ്ങൾക്ക്
Contact Us
+91 8086288851 | +91 9947044728
enquiry@shwashomes.com
No comments:
Post a Comment